
Sports
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഹർമൻപ്രീത് ഹീറോ, പാകിസ്താനെ കീഴടക്കി ഇന്ത്യ
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെതിര നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പാകിസ്താനെ കീഴടക്കിയത്. 13, 19 മിനുറ്റുകളില്‍ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഹനാൻ ഷാഹിദാണ് എട്ടാം മിനുറ്റില്‍ പാകിസ്താന്റെ ഏക ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് […]