Keralam

പ്ലാസ്റ്റിക് കവറിനുള്ളിലാക്കി വില്പനയ്ക്ക് വച്ചിരുന്ന കാടമുട്ട വിരിഞ്ഞു

പാലക്കാട്: പ്ലാസ്റ്റിക് കവറിനുള്ളിലാക്കി വില്പനയ്ക്ക് വച്ചിരുന്ന കാടമുട്ട വിരിഞ്ഞു. കവറിൽ സൂക്ഷിച്ചിരുന്ന 10 മുട്ടകളിൽ രണ്ടെണ്ണമാണ് വിരിഞ്ഞത്. പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു വച്ചിരുന്നവയാണ് കൊടും ചൂടിൽ വിരിഞ്ഞത്. അട വയ്ക്കാതെയോ ഇൻക്യുബേറ്ററിൽ വയ്ക്കാതെയോ മുട്ട വിരിയുന്നത് അപൂർവമാണ്. പാലക്കാട്ടെ കൊടുംചൂടിന് ഉദാഹരണമാകുകയാണ് ഈ […]

No Picture
Keralam

പാലക്കാട് 7 വയസുകാരനെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു

പാലക്കാട്: നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. കുട്ടിയുടെ കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരുക്കേറ്റ […]

Keralam

പാലക്കാട് വണ്ടിത്താവളത്തിലെ വീട്ടിൽ വച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ ബാറുടമ അറസ്റ്റിൽ

പാലക്കാട്: വണ്ടിത്താവളത്തിലെ വീട്ടിൽ വച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ ബാറുടമ അറസ്റ്റിൽ. മദ്യ വിൽപന നടത്തിയ പ്രതി ദേവി അറസ്റ്റിലായി. മന്ത്രിമാരായ എംബി രാജേഷ്, കെ ക‍ൃഷ്ണൻകുട്ടി എന്നിവർ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ […]

Keralam

വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

പാലക്കാട്: വല്ലപ്പുഴയില്‍ അമ്മയെയും മക്കളെയും വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അമ്മയ്ക്കു പിന്നാലെ ചികിത്സയിലിരുന്ന മൂത്ത മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിൻ്റെ മകള്‍ നിഖ (12) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പ്രദീപിൻ്റെ […]

Keralam

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധന

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധന ഏര്‍പ്പെടുത്തും. ഒറ്റയാത്രയ്ക്കും മടക്കയാത്ര ചേര്‍ത്തുളള യാത്രയ്ക്കും മാസപ്പാസിനും നിരക്കുയരും. പണികള്‍ പൂര്‍ത്തിയാക്കാതെ അമിത ടോള്‍ ഈടാക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതേത്തുടർന്ന് പ്രതിഷേധം ശക്തമാക്കാനാണ് പ്രാദേശിക സംഘടനകളുടെ തീരുമാനം. കുതിരാന്‍ തുരങ്കത്തിൻ്റെ പണി പൂര്‍ത്തിയാകാത്തതിലെ പ്രതിഷേധം […]

Keralam

കേബിള്‍ ലൈനില്‍ തട്ടി വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു

പാലക്കാട്: കേബിള്‍ ലൈനില്‍ തട്ടി വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ പള്ളിപ്പടിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ട്രെയിലര്‍ ലോറിയിടിച്ച് പൊട്ടിവീണ കേബിള്‍ ലൈനാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ ബൈക്ക് യാത്രികരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുന്നില്‍ ട്രെയിലര്‍ ലോറി […]

No Picture
Keralam

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; നാളെ പാലക്കാട് റോഡ് ഷോ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് […]

Keralam

പാലക്കാട്ട് ഭർത്താവ് ഭാര്യയെ കുത്തി; കഴുത്തിനും ചുമലിനും പരുക്ക്

കൊഴിഞ്ഞാമ്പാറ: പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ ബസ്‌സ്റ്റാൻഡിൽ വച്ച് ഭാര്യയെ ഭർത്താവ് വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശിയായ ഗീതയെയാണു ഭർത്താവ് ഷൺമുഖം കൊലപ്പെടുത്താൻ ശ്രമിച്ചത്.  ഷൺമുഖത്തെപൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴേമുക്കാലോടെ ജോലിക്കു പോകുന്നതിനായി ബസ് കയറാൻ സ്റ്റാൻഡിൽ എത്തിയതായിരുന്നു ഗീത. ബസ് നിൽക്കുന്നതിനിടയിൽ ഷൺമുഖം അവരെ കത്തി ഉപയോഗിച്ച് […]