Keralam

പനയമ്പാടം അപകടം; ഇന്ന് സംയുക്ത പരിശോധന, ​ഗതാ​ഗതമന്ത്രി വിദ്യാർഥിനികളുടെ വീടുകൾ സന്ദർശിക്കും

പാ​ല​ക്കാ​ട്: ലോ​റി മ​റി​ഞ്ഞ് നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ൾ മരിച്ച സംഭവത്തിൽ ക​ല്ല​ടി​ക്കോ​ട് പ​ന​യ​മ്പാ​ട​ത്ത് ഇ​ന്ന് സം​യു​ക്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന. പൊലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥർ എന്നിവരുടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. മ​ന്ത്രി കെ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗത്തിലെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് […]