
കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥി?; ഇത്തവണ ബിജെപി അംഗം നിയമസഭയിലുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍
പാലക്കാട്: ഈ ഉപതെരഞ്ഞെടുപ്പോടെ ജനപക്ഷത്തിന്റെ പ്രതിനിധിയായി കേരള നിയമസഭയില്‍ ബിജെപി അംഗം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള നിയമസഭയില്‍ സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങള്‍ പ്രതിദ്ധ്വനിക്കുന്നില്ല. അതിന് ബിജെപി അംഗം വേണം. രാഷ്ട്രീയ ഗതിമാറ്റത്തിന് തുടക്കം കുറിക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി […]