Keralam

‘മഴവിൽ സഖ്യം വിചിത്രമായ പ്രതികരണം, കേട്ടാൽ ആളുകൾ ചിരിക്കും’; എം വി ഗോവിന്ദന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ‘മഴവിൽ സഖ്യ’ പരാമർശത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ രാഹുലിന്റെ തകർപ്പൻ ജയത്തെ ചെറുതാക്കാനുള്ള ശ്രമമാണ് എം വി ഗോവിന്ദൻ നടത്തിയത്. ജനവിധിയെ മോശമാക്കുന്ന പ്രതികരണമാണത്, മഴവിൽ സഖ്യമെന്നത് വിചിത്രമായ പ്രതികരണമാണെന്നും ആളുകൾ കേട്ടാൽ […]

Keralam

പത്രപരസ്യത്തിലെ ചട്ടലംഘനം; ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല, നിയമപരമായ വശങ്ങൾ ഉണ്ടെങ്കിൽ ആലോചിക്കാം; പി സരിൻ

പത്രപരസ്യ വിവാദത്തിൽ പ്രതികരിച്ച് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിൻ. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുതന്നെയാണ് നിൽക്കുന്നത്. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. നിയമപരമായി സ്ഥിരീകരിക്കുന്ന സമയത്ത് നിയമവഴികൾ ആലോചിക്കാമെന്ന് പി സരിൻ പറഞ്ഞു. യുഡിഎഫ് ഏറ്റെടുക്കുന്നതല്ല, ജനങ്ങൾ ഏറ്റെടുക്കുന്നതാണ് തിരഞ്ഞെടുപ്പ് വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ […]

Keralam

പാലക്കാട് രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടം ; എൻ എൻ കൃഷ്ണദാസ്

പാലക്കാട്‌ മണ്ഡലത്തിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയെന്ന നിലപാടിൽ ഉറച്ച് ഇടത് നേതാവ് എൻഎൻ കൃഷ്ണദാസ്. രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടമെന്നും രാഷ്ട്രീയം ചർച്ചയായാൽ എൽഡിഎഫിന് മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാകുമെന്നും കൃഷ്ണദാസ്  പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾക്ക് വോട്ടുചെയ്യാൻ പറ്റുന്ന ഒരു സ്ഥാനാർത്ഥിയെ തന്നെയാണ് എൽഡിഎഫ് മണ്ഡലത്തിൽ നിർത്തിയിട്ടുള്ളത്. മണ്ഡലത്തിലെ […]

Keralam

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്; പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തേണ്ട

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. വോട്ടെടുപ്പ് തീരും വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. തിരുവനന്തപുരം പോലീസ് സ്റ്റേഷനിൽ എത്തി രാഹുൽ ഒപ്പിടേണ്ടെന്നും വ്യക്തമാക്കി. രാഹുലിന്‌ ഇളവ് നൽകരുതെന്ന പോലീസ് […]