വിചിത്ര നടപടിയുമായി രംഗത്തെത്തി പാലക്കാട് പന്നിയങ്കരയിലെ ടോള്‍ പ്ലാസ അധികൃതര്‍
വിചിത്ര നടപടിയുമായി രംഗത്തെത്തി പാലക്കാട് പന്നിയങ്കരയിലെ ടോള്‍ പ്ലാസ അധികൃതര്‍. മുന്‍ധാരണ പ്രകാരം ഇതുവരെ സൗജന്യമായി കടന്നുപോയിരുന്ന സ്കൂള്‍ ബസുകള്‍ 2022 മുതലുള്ള ടോള്‍ തുക പലിശയടക്കം ചേര്‍ത്ത് തിരിച്ച് നല്‍കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് ബസ് ഉടമകള്‍ക് ലഭിച്ച വക്കീല്‍ നോട്ടിസില്‍ പറയുന്നത്. നാല് […]