‘പാലക്കാട് ഡിവിഷന് വിഭജിക്കില്ല, വാര്‍ത്തകള്‍ അടിസ്ഥാന രഹിതം’: റെയില്‍വേ
പാലക്കാട്: ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്റെ മംഗലാപുരം ഭാഗം വീണ്ടും വെട്ടിമുറിക്കാന്‍ ഒരു ആലോചനയും നടന്നിട്ടില്ലെന്ന് പാലക്കാട് ഡിവിഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ഇപ്പോള്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണ്. ഈ വാര്‍ത്തയ്ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളോ നിര്‍ദ്ദേശങ്ങളോ പദ്ധതികളോ റെയില്‍വേയ്ക്ക് […]