Movies

മേജര്‍ രവിയുടെ ‘ഓപ്പറേഷൻ റാഹത്തി’ ന് തുടക്കം

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മേജർ രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഓപ്പറേഷന്‍ റാഹത്’. ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം, പാലാരിവട്ടം റോയൽ വിഷൻ സ്റ്റുഡിയോയിൽ വെച്ച് നിർവഹിച്ചു. തമിഴ് താരം ശരത് കുമാർ നായകനാവുന്ന ചിത്രം ‘സൗത്തിൽ നിന്നുള്ള ഇന്ത്യൻ ചിത്രം’ എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. 2013-ൽ ഉത്തരാഖണ്ഡിൽ […]