
Keralam
സ്റ്റോക്കില്ലെങ്കിലും എഴുതിവയ്ക്കരുത്; സപ്ലൈകോ സ്റ്റോറിലെ വിലവിവര പട്ടികയുടെ പേരിൽ മാനേജർക്ക് സസ്‌പെൻഷൻ
സപ്ലൈകോ മാവേലി സ്‌റ്റോറില്‍ വിലവിവരപ്പട്ടികയില്‍ അവശ്യസാധനങ്ങളില്ലെന്ന് രേഖപ്പെടുത്തിയതിന് ഔട്ട്ലെറ്റ് മാനേജര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് പാളയം സപ്ലൈക്കോ ഔട്ട്ലെറ്റ് മാനേജര്‍ക്ക് എതിരെയാണ് നടപടി. പാളയത്തെ ഔട്ട്‌ലറ്റിന്റെ വിലവിലരപ്പട്ടികയുടെ ഫോട്ടോ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി. ഓണകാലത്ത് അവശ്യസാധനങ്ങള്‍ ഇല്ലെന്ന് പരസ്യപ്പെടുത്തിയതിനെതിരെയാണ് നടപടി. എന്നാല്‍ അവശ്യസാധനങ്ങള്‍ ഉണ്ടായിട്ടും ഇല്ലെന്ന് പരസ്യപ്പെടുത്തിയതിനാണ് […]