
District News
ഗാനമേളയ്ക്കിടയില്‍ ഹൃദയാഘാതം; ഗായകന്‍ പള്ളിക്കെട്ട് രാജ അന്തരിച്ചു
കായംകുളത്ത് ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പത്തനാട് കരിമ്പന്നൂര്‍ സ്വദേശി എംകെ രാജു (55) ആണ് മരിച്ചത്. വിടവാങ്ങിയത് തൊണ്ണൂറുകളിൽ അതിരമ്പുഴ ഹോളിഹിറ്റ്സിലൂടെ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടി ജനഹൃദയങ്ങളിൽ ഇടംപിടിച്ച ഗായകൻ. അന്ന് മുതൽ സംഗീത പ്രേമികള്‍ക്കിടയില്‍ പള്ളിക്കെട്ട് രാജ എന്നാണ് ഇദ്ദേഹം […]