
District News
പനച്ചിക്കാട് ക്ഷേത്ര ഗോപുരത്തിലേയ്ക്ക് ലോറി ഇടിച്ചുകയറി; അപകടം ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന്
കോട്ടയം: പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക് പാചകവാതക സിലണ്ടർ കയറ്റിവന്ന ലോറി ഇടിച്ചുകയറി. കാലി സിലിണ്ടറുമായി വഴിതെറ്റിയെത്തിയ ലോറിയാണ് ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിലേക്ക് ഇടിച്ചുകയറിയത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടർന്നാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. ക്ഷേത്ര റോഡിലേക്ക് വഴി തെറ്റിവന്ന വാഹനം പിറകോട്ട് പോകാൻ […]