No Picture
Keralam

പാലക്കാട് ഡ്യൂട്ടിക്ക് പോയി കാണാതായ പനമരം സിഐ എലിസബത്തിനെ തിരുവനന്തപുരത്ത് കണ്ടെത്തി

തിരുവനന്തപുരം: കാണാതായ വയനാട് പനമരം സിഐ കെ.എ എലിസബത്തിനെ കണ്ടെത്തി. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതായത്. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. പാലക്കാട് ഫാസറ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ലായിരുന്നു. എലിസബത്തിനെ കാണാതായതിനെ […]