
Keralam
മരണത്തിലും പിരിയാതിരുന്ന കളിക്കൂട്ടുകാർ ഇനി ഖബറിലും ഒരുമിച്ച്; നാല് പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്‌ജിദിൽ അന്ത്യനിദ്ര
പാലക്കാട്: മരണത്തിലും പിരിയാതിരുന്ന കളിക്കൂട്ടുകാർ ഇനി ഖബറിലും ഒരുമിച്ച്. കല്ലടിക്കോട് പനയമ്പാടത്ത് ഇന്നലെ വൈകീട്ട് ഉണ്ടായ അപകടത്തിൽ മരിച്ച ഇർഫാന ഷെറിൻ, നിദ ഫാത്തിമ, റിദ ഫാത്തിമ, ആയിഷ എന്നിവരുടെ ഭൗതിക ശരീരങ്ങളാണ് ഒരുമിച്ച് ഖബറടക്കിയത്. തുപ്പനാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഒരുക്കിയ കുഴികളിലാണ് അന്ത്യവിശ്രമം. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ […]