Keralam

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ മാറ്റി സര്‍ക്കാര്‍

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് […]

Local

തദ്ദേശ അദാലത്ത് ആഗസ്റ്റ് 24ന് അതിരമ്പുഴയിൽ

അതിരമ്പുഴ: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ആഗസ്റ്റ് 24ന് അതിരമ്പുഴയിൽ നടക്കും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ 24ന് രാവിലെ 8.30 മുതൽ അതിരമ്പുഴ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലാണ് അദാലത്ത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം […]

Local

അതിരമ്പുഴ ചന്തക്കുളത്തിലെ പോള നീക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ ഫണ്ട് അനുവദിച്ചതായി സജി തടത്തിൽ

അതിരമ്പുഴ: വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിരമ്പുഴ പഞ്ചായത്ത് ചന്തക്കുളം ഭാഗത്ത് ഡിറ്റിപിസി ടേക്ക് എ ബ്രേക്ക് പദ്ധിതി  സ്ഥാപിച്ചെങ്കിലും പായലും പോളയും കയറി മലിനീകരണപ്പെട്ടിരിക്കുക്കുകയാണ്. മതിയായ ശുചീകരണ പ്രവർത്തനം നടക്കാത്തത് മൂലം സമീപ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും, വീടുകളും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.  ചന്തക്കുളം പ്രദേശത്തെ  ജലസ്രോതസ്സുകള്‍ ശുദ്ധമായി നിലനില്‍ക്കുന്നതിന്  […]