
Keralam
കടലാസ് മുദ്രപ്പത്രങ്ങൾ ഒഴിവാക്കാനൊരുങ്ങുന്നു; കേരളത്തിൽ വസ്തു പ്രമാണം ചെയ്യുന്നത് ഉൾപ്പെടെ പുതിയ രീതിയിലേക്ക്
തിരുവനന്തപുരം: കടലാസ് മുദ്രപ്പത്രങ്ങൾ പൂർണമായും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇതോടെ സംസ്ഥാനത്ത് വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുത്തൻ സംവിധാനത്തിലേക്ക് മാറും. ഇക്കാര്യം ചർച്ച ചെയ്യാൻ ആധാരമെഴുത്തുകാരുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഈ മാസം 24ന് ചർച്ച നടത്തും. പുത്തൻ സംവിധാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികളിലേക്ക് സർക്കാർ […]