District News

പാര ബാഡ്മിന്റൺ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാൻ ഇന്ത്യക്കായി നിതിൻ ഇറങ്ങും; അതിരമ്പുഴക്കാർക്കും പ്രിയങ്കരൻ

കോട്ടയം: അടുത്ത മാസം ഉഗാണ്ടയിൽ വച്ച് നടക്കുന്ന പാര ബാഡ്മിന്റൺ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ പ്രതീക്ഷകളുമായി പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ അംഗമായതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ നിതിൻ കെ.ടി. വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള അമ്പതംഗ ടീമിൽ ഏക മലയാളി കൂടിയാണ് നിതിൻ. ഉയരം കുറഞ്ഞവരുടെ വിഭാഗത്തിൽ […]