
World
2024 പാരാലിമ്പിക്‌സ്; ചരിത്രത്തിലെ മികച്ച മെഡല്‍ നേട്ടവുമായി ഇന്ത്യ
പാരീസ്: 2024 പാരാലിമ്പിക്‌സിൽ ചരിത്രത്തിലെ മികച്ച സ്വര്‍ണ മെഡല്‍ വേട്ടയുമായി ഇന്ത്യ. അഞ്ച് സ്വര്‍ണ മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. പാരീസ് ഗെയിംസിന്‍റെ ഏഴാം ദിവസം ഇന്ത്യൻ സംഘം രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടി. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അമ്പെയ്ത്ത് താരമായി ഹർവീന്ദർ സിങ് മാറി. […]