
India
പാറമേക്കാവ് ദേവസ്വം സെക്രട്ടറിക്കെതിരെ ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്
കൊച്ചി: പാറമേക്കാവ് ദേവസ്വം സെക്രട്ടറിക്കെതിരെ ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. തൃശൂര്‍ പൂരത്തിലെ ഹൈക്കോടതി ഇടപെടലിനെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രൂക്ഷമായി വിമര്‍ശിച്ചു. ആറ് മീറ്റര്‍ അകലം നടപ്പാക്കാനാവില്ലെന്ന നിലപാട് സെക്രട്ടറി സ്വീകരിച്ചുവെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. അകലപരിധി നടപ്പാക്കാന്‍ അധികൃതരെ സഹായിക്കില്ലെന്ന് ദേവസ്വം നിലപാടെടുത്തു. […]