Keralam

കേരളത്തെ ഒന്നാകെ നടുക്കിയ ഷാരോൺ വധക്കേസിൽ വിധി ഇന്ന്

തിരുവനന്തപുരം : കേരളത്തെ ഒന്നാകെ നടുക്കിയ ഷാരോൺ വധക്കേസിൽ വിധി ഇന്ന്. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കാമുകിയായിരുന്ന ഗ്രീഷ്‌മ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്‌മയെ കൂടാതെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മല കുമാരനും ഗൂഢാലോചന കേസിൽ പ്രതികളാണ്. കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്‌ജി എംഎം ബഷീറാണ് വിധി പറയുക. […]