
India
മഹാരാഷ്ട്രയിലെ നന്ദേഡ്, പാർഭാനി ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ്, പാർഭാനി ജില്ലകളിലെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ 6.09 നും, 6.19 നും യഥാക്രമം 4.5, 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹിംഗോലി ജില്ലയിലെ കലംനൂരി താലൂക്കിൽ ജാംബ് ഗ്രാമത്തിലാണു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നു നന്ദേഡിലെ ദുരന്ത നിവാരണ അതോറിറ്റി […]