India

പാരിസ് ഒളിംപിക്സ് ; വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ

പാരിസ് : പാരിസ് ഒളിംപിക്സ് വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ. ജർമ്മനിയുടെ മിഷേൽ ക്രോപ്പനെ 6-4 എന്ന പോയിന്റിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ക്വാർട്ടറിൽ കടന്നത്. സ്കോർ 27-24, 27-27, 27-26, 27-29, 26-26.ആദ്യ സെറ്റിൽ 27-24ന് ദീപിക വിജയിച്ചു. ഇതോടെ രണ്ട് […]

Sports

മൂന്നാം മെഡല്‍ തേടി മനു ഭാകര്‍, സെമി ലക്ഷ്യമിട്ട് ലക്ഷ്യ; ഒളിംപിക്‌സില്‍ ഇന്ത്യ ഇന്ന്

പാരിസ്: രണ്ട് വെങ്കല മെഡലുകള്‍ വെടിവച്ചിട്ട് ചരിത്രമെഴുതിയ ഇന്ത്യയുടെ അഭിമാനം മനു ഭാകര്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്നിറങ്ങും. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരത്തിനു മത്സരം. മനുവിനൊപ്പം ഇഷ സിങും ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്നുണ്ട്. ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇന്നലെ നിരാശകളുടെ ദിനമായിരുന്നു. മെഡല്‍ പ്രതീക്ഷകളായിരുന്നു പിവി സിന്ധു […]

Sports

പാരിസ് ഒളിമ്പിക്‌സ് : എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും

പാരിസ് ഒളിമ്പിക്‌സിൽ എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യം മെഡൽ തീരുമാനമാകുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ശനിയാഴ്ച ഫൈനൽ മത്സരം നടക്കും. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങൾ മത്സരിക്കുന്നുണ്ട്. ഇന്ത്യയ്ക്കായി ബാഡ്മിന്റണിൽ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, ലക്ഷ്യസെൻ […]

India

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ […]

Sports

സെയിൻ നദിയില്‍ ‌പരേഡ്; ഒളിമ്പിക്‌സ് ചരിത്രത്തിലെ പുത്തൻ അനുഭവമാകാൻ ഉദ്ഘാടന ചടങ്ങ്, പ്രത്യേകതകള്‍

അഞ്ച് വളയങ്ങള്‍ നോക്കി കിനാവ് കണ്ട ആയിരക്കണക്കിന് താരങ്ങള്‍ ഒരു നഗരത്തില്‍. സ്വപ്ന നഗരമായ പാരീസില്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് തിരിതെളിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യൻ സമയം രാത്രി ഒൻപത് മണിക്കാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. മറ്റ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് പോലല്ല ഇത്തവണത്തേത്, […]

Sports

ഒളിംപിക്സ് വേദിയിൽ ഇന്ത്യയുടെ പ്രായം കുറഞ്ഞ നീന്തൽ താരം ; 14കാരിയായ ദിനിധി ദേശിംഗു

പാരിസ് : പാരിസ് ഒളിംപിക്‌സ് നീന്തലില്‍ ഇന്ത്യയ്ക്കായി മത്സരിക്കാനൊരുങ്ങുകയാണ് 14കാരിയായ ദിനിധി ദേശിംഗു. ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ദിനിധിയാണ്. എന്നാല്‍ കുട്ടിക്കാലത്ത് നീന്തല്‍കുളത്തിലിറങ്ങാന്‍ ഭയപ്പെട്ടിരുന്ന താരമാണ് ദിനിധി. ഇക്കാര്യം താരം തന്നെ വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് താന്‍ വെള്ളത്തിലിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. നീന്താനോ ഒരു വെള്ളത്തില്‍ ചവിട്ടാനോ […]

Sports

പാരിസ് ഒളിംപിക്സ് മെഡൽ നേട്ടത്തിലേക്ക് ഉന്നം വെച്ച് ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങൾ ഇന്ന് കളത്തിൽ

പാരിസ് : പാരിസ് ഒളിംപിക്സ് മെഡൽ നേട്ടത്തിലേക്ക് ഉന്നം വെച്ച് ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങൾ ഇന്ന് കളത്തിൽ. പുരുഷ, വനിതാ വ്യക്തിഗത റാങ്കിങ് റൗണ്ട് മത്സരങ്ങളാണ് ആദ്യ ദിനം നടക്കുന്നത്. 53 രാജ്യങ്ങളിൽ നിന്നായി 128 താരങ്ങൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കും. നാലാം ഒളിംപിക്സിനറങ്ങുന്ന പരിചയസമ്പന്നരായ തരുൺദീപ് റായും […]

Sports

പാരിസ് ഒളിംപിക്സിന് ഇനി നാല് നാൾ ; ഇന്ത്യയിൽ നിന്നും 16 ഇനങ്ങളിലായി 117 കായിക താരങ്ങൾ മത്സരിക്കും.

പാരിസ് : പാരിസ് ഒളിംപിക്സിന് ഇനി നാല് നാൾ മാത്രമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സിന്റെ 33-ാം പതിപ്പാണ് ഇത്തവണ അരങ്ങേറുക. 206 രാജ്യങ്ങളിൽ നിന്നായി 10714 അത്ലറ്റുകൾ 32 കായിക ഇനങ്ങളിലായി 329 മെഡൽ വിഭാഗങ്ങളിൽ മത്സരിക്കും. ഇന്ത്യയിൽ നിന്നും 16 ഇനങ്ങളിലായി 117 […]

Sports

പാരീസ് ഒളിംപിക്സിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാകാൻ ചെങ് ഹോഹാവോ

പാരീസ് : പാരീസ് ഒളിംപിക്സിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാകാൻ ചെങ് ഹോഹാവോ. സ്‌കേറ്റ് ബോർഡിങ്ങിൽ മത്സരിക്കുന്ന ചൈനീസ് ബാലികയ്ക്ക് 11 വയസ്സ് മാത്രമാണുള്ളത്. ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപ്യൻ കൂടിയാകും ചെങ് ഹോഹാവോ. സ്‌കേറ്റ് ഇനത്തിൽ മെഡൽ നേടിയാൽ ഒളിംപിക്സ് ചരിത്രത്തിൽ മെഡൽ നേടുന്ന […]

World

സാബ്‌ലെ ഒളിമ്പിക്സിന് റെഡി; പാരീസ് ഡയമണ്ട് ലീഗില്‍ സ്വന്തം റെക്കോഡ് തിരുത്തി

പാരീസ് ഒളിമ്പിക്സിന് ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഉജ്വല ഫോമിലാണ് താനെന്ന് തെളിയിച്ച് ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ. പാരീസ് ഡയമണ്ട് ലീഗില്‍ 3000 മീറ്റർ സ്റ്റീപ്പിള്‍ ചേസില്‍ ദേശീയ റെക്കോഡ് പത്താം തവണയും തിരുത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് പാരീസില്‍ സാബ്‌ലെ കുറിച്ചത്. 8 മിനുറ്റ് […]