World

മനുവിന് മുന്നില്‍ മൂന്നാം മെഡല്‍! പാരിസില്‍ ഇന്ത്യ ഇന്ന്

പാരിസ്: ചരിത്ര നേട്ടത്തിലേക്ക് കാഞ്ചി വലിക്കാന്‍ മനു ഭാകര്‍ ഇന്നിറങ്ങും. മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അപൂര്‍വമായൊരു സ്ഥാനം സ്വന്തമാക്കുന്നതിന്റെ വക്കിലാണ് താരം. ഒറ്റ ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലെന്ന ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും സ്വന്തമാക്കാന്‍ സാധിക്കാത്ത നേട്ടം. ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകളെന്ന റെക്കോര്‍ഡ് സ്വന്തമാക്കി […]

Sports

പാരിസ് ഒളിംപിക്സ് ; ഷൂട്ടിം​ഗിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലം

പാരിസ് : പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗ് 50 മീറ്റർ റൈഫിൾ 3ൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയ്ക്ക് വെങ്കലം. 451.4 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ഫൈനൽ മത്സരത്തിന്റെ തുടക്കത്തിൽ ആറാമതായിരുന്നു സ്വപ്നിൽ. പിന്നീട് അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയത്. […]

Keralam

പ്രതീക്ഷയുടെ ദിനം ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരങ്ങള്‍

ഒളിമ്പിക്‌സില്‍ ഇന്ന് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷകളുടെ ദിനം. പാരീസ് ഒളിമ്പിക്‌സ് ആറാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നത്. വൈകിട്ട് 5.40ന് നടക്കുന്ന ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച് എസ് പ്രണോയിയും ലക്ഷ്യ സെന്നും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അത്‌ലറ്റിക്സ് പുരുഷന്മാരുടെ 20 […]

Sports

ഒളിംപിക്സ്: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ, ബാഡ്മിന്റണില്‍ പിവി സിന്ധു കളത്തിലിറങ്ങും

പാരിസ്: ഒളിംപിക്സ് പോരാട്ടങ്ങളുടെ അഞ്ചാം ദിനം ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, ബോക്സിങ്, അമ്പെയ്ത്ത് എന്നിവയില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. ബാഡ്മിന്റണില്‍ പിവി സിന്ധു, അമ്പെയ്ത്ത് താരം ദീപിക കുമാരി, ബോക്സര്‍ ലോവ്ലിന ബോര്‍ഗോഹെയ്ന്‍ തുടങ്ങിയവര്‍ കളത്തിലിറങ്ങും. ഇന്ത്യക്കു ഇന്നു ഒരു മെഡല്‍ സാധ്യത മാത്രമേയുള്ളൂ. വനിതകളുടെ […]

Sports

സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരം ; ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാക്കർ

ഒളിമ്പിക്‌സില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാക്കർ. സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ് മനു. ഇന്ന് നടന്ന 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം ഇവന്റിലായിരുന്നു മനുവിന്റെ രണ്ടാം വെങ്കല മെഡല്‍ നേട്ടം. സരബ്‌ജോത് സിങ്ങും […]

Sports

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ ; പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗിൽ മനു ഭാക്കർ-സരബ്ജോത് സിംഗ് സഖ്യത്തിന് വെങ്കലം

പാരിസ് : പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. ഷൂട്ടിംഗിൽ 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ഡബിൾസിലാണ് മെഡൽ നേട്ടം. ഇന്ത്യയ്ക്കായി മനു ഭാക്കർ-സരബ്‌ജോത് സിംഗ് സഖ്യമാണ് വെങ്കല നേട്ടം സ്വന്തമാക്കിയത്. ദക്ഷിണകൊറിയയുടെ ലീ വോൻഹോ-ഓ യെ-ജിൻ സഖ്യമായിരുന്നു ഇന്ത്യൻ സംഘത്തിന്റെ എതിരാളികൾ.വെങ്കല മെഡലിനായുള്ള മത്സരത്തിൽ 16-10 […]

Sports

പാരിസ് ഒളിംപിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ ടേബിൾ ടെന്നിസ് വനിത താരം മണിക ബത്ര

പാരിസ് : പാരിസ് ഒളിംപിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ ടേബിൾ ടെന്നിസ് വനിത താരം മണിക ബത്ര. ഇതാദ്യമായി ഒരു ഇന്ത്യൻ താരം ഒളിംപിക്സ് ടേബിൾ ടെന്നിസിന്റെ പ്രീ ക്വാര്‍ട്ടറിൽ കടന്നു. ഫ്രാൻസിന്‍റെ പ്രിഥിക പാവഡെയെ തോൽപ്പിച്ചാണ് മണികയുടെ മുന്നേറ്റം. ഏകപക്ഷീയമായ നാല് ​ഗെയിമുകൾക്ക് ഇന്ത്യൻ താരം വിജയിച്ചു. […]

India

ആദ്യദിനത്തിൽ ഷൂട്ടിങിൽ ഇന്ത്യയ്ക്ക് നിരാശ

പാരിസ് : ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഷൂട്ടിങിൽ ഇന്ത്യയ്ക്ക് ആദ്യ ദിനത്തിൽ നിരാശയോടെ തുടക്കം. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഡബിൾസിൽ ഇന്ത്യക്കായി മത്സരിച്ച രണ്ട് ടീമുകൾക്കും തൊട്ടടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിച്ചില്ല. അർജുൻ ബാബുറ്റ-രമിതാ ജിൻഡാൽ സഖ്യം 628.7 പോയിന്റുമായി മികച്ച പ്രകടനം […]

India

പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ […]

Technology

സെൻ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം നീന്തി ഗൂഗിൾ ഡൂഡിലും

പാരിസ് : പാരിസിലെ സെൻ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം നീന്തി ഗൂഗിളും. ഒളിംപിക്സ് ഉദ്‌ഘാടന ദിവസത്തിൽ ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്നതായുള്ള ഡൂഡിലാണ് ഗൂഗിള്‍ സെർച്ച് എൻജിൻ അവതരിപ്പിച്ചത്. പാരിസ് ഒളിംപിക്സ് ഗെയിംസിനെ നിര്‍വചിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ഡൂഡിലിന്റെ രൂപകല്പന. സെന്‍ നദിയുടെ കിഴക്കന്‍ ഭാഗമായ ഓസ്ട്രലിറ്റ്‌സ് പാലത്തിന് […]