
Local
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക ദിനം; ‘ഒന്നിച്ച് ഒന്നായ്’ നാളെ
അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ 2400 ഓളം കുടുംബങ്ങളിലെ അംഗങ്ങൾ എല്ലാവരും ഒന്നുചേരുന്ന ഇടവക ദിനം ‘ഒന്നിച്ച് ഒന്നായ്’ അതിരമ്പുഴ സെന്റ്. സെബാസ്റ്റ്യൻ കൺവെൻഷൻ സെന്ററിൽ വെച്ച് നാളെ നടക്കും. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം കർദിനാൾ മാർ […]