
Keralam
കണ്ണൂരിൽ നിപയില്ല ; നിരീക്ഷണത്തിലിരുന്ന 2 പേരുടേയും പരിശോധന ഫലം നെഗറ്റീവ്
കണ്ണൂർ : നിപ രോഗം സംശയിച്ച് കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 2 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി. മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനുമാണ് നിപ […]