India

25 ലക്ഷം പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി, ജനത്തിന്‍റെ പണം ജനത്തിനെന്നത് സര്‍ക്കാരിന്‍റെ നയമെന്നും നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഫലം കണ്ടുവെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വര്‍ഷം കൊണ്ട് രാജ്യത്ത് കാല്‍ലക്ഷം പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്നും മോദി പറഞ്ഞു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ലോക്‌സഭയില്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 25 വര്‍ഷത്തേക്കുള്ള ലക്ഷ്യ പ്രഖ്യാപനമാണ് രാഷ്‌ട്രപതി നടത്തിയത്. അഞ്ച് […]