
India
മണിപ്പൂർ കലാപം; പാര്‍ലമെന്റ് സംയുക്ത സമിതി അന്വേഷിക്കണം: കേരള കോണ്‍ഗ്രസ് എം
മണിപ്പൂരില്‍ കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന ആസൂത്രിത വംശീയ കലാപത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പിയും വൈസ് ചെയര്‍മാന്‍ തോമസ് ചാഴിക്കാടന്‍ എം പിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് […]