No Picture
District News

പാലാ മുൻസിപ്പൽ ചെയർമാൻ; പാർലമെൻററി പാർട്ടിയോഗം വൈകിട്ട്

കോട്ടയം : പാലാ നഗരസഭയുടെ പുതിയ അധ്യക്ഷക്ഷന്റെ കാര്യത്തിൽ തീരുമാനം വൈകുന്നു. സിപിഎം പാർലമെൻററി പാർട്ടിയോഗം വൈകുന്നേരം 6 മണിക്ക് ചേരും. പാർട്ടി ചിഹ്നത്തിൽ മൽസരിച്ചു ജയിച്ച ഏക കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സി പി എമ്മിലെ ആദ്യ ആലോചന. എന്നാൽ ബിനുവിനെ ചെയർമാനാക്കുന്നതിൽ കേരള കോൺഗ്രസ് എം […]