
Movies
പാര്‍വതി തിരുവോത്തും ഉര്‍വശിയും നായികമാര്‍ ; പുതിയ ചിത്രം ഉള്ളൊഴുക്കിന്റെ പോസ്റ്റര്‍ പുറത്ത്
നടിമാരായ പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ക്രിസ്റ്റോ ടോമിയാണ് രചനയും സംവിധാനവും. സുശില്‍ ശ്യാമാണ് സംഗീത സംവിധായകന്. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് റോണി സ്ക്രുവാലയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. ഹണി ട്രെഹാന്‍, അഭിഷേക് ചുബെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. ജൂണ്‍ […]