No Picture
Local

പ്രശസ്ത സിനിമാട്ടോഗ്രാഫർ നവാസ് ഇസ്മായിൽ അന്തരിച്ചു

പ്രശസ്ത സിനിമാട്ടോഗ്രാഫർ നവാസ് ഇസ്മായിൽ (48) അന്തരിച്ചു. വിനയൻ സംവിധാനം ചെയ്‌ത യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫറായിരുന്നു. നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളിൽ അസിസ്റ്റന്റ് ക്യാമറമാനായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സജില, മക്കൾ: ഇഹ്‌സാൻ, […]

Keralam

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായി ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു. 76 വയസായിരുന്നു. 2001 ലെ എ ​കെ ആ​ൻ​റ​ണി മ​ന്ത്രിസഭയിൽ ​പിന്നാക്ക- പ​ട്ടി​ക​വി​ഭാ​ഗ​ ക്ഷേ​മ മന്ത്രിയായിരുന്നു. നാല് തവണ നിയമസഭാംഗവുമായി. 1980ൽ ​വ​ണ്ടൂ​രി​ൽ​നി​ന്നാ​ണ്​ കു​ട്ട​പ്പ​ൻ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യിൽ എത്തുന്നത്.1987ൽ ​ചേ​ല​ക്ക​ര​യി​ൽ​ നി​ന്നും 1996, 2001 വ​ർ​ഷ​ങ്ങ​ളി​ൽ […]

Movies

നടൻ പൂജപ്പുര രവി അന്തരിച്ചു

മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥിര പ്രതിഷ്ഠ നേടിയ നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരം കുന്ന് പിഒ, കള്ളൻ കപ്പലിൽ തന്നെ, പൂച്ചക്കൊരു മൂക്കുത്തി, റൗഡി രാമു […]

Movies

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യരസപ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ​ഗുരുതര കരള്‍ രോ​ഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോ​ഗം കണ്ടെത്തുകയായിരുന്നു. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട […]

Movies

സംവിധായകന്‍ ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

സംവിധായകന്‍ ലാല്‍ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. ലാല്‍ജോസ് തന്നെയാണ് അമ്മയുടെ വിയോഗവാര്‍ത്ത അറിയിച്ചത്. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് […]

Keralam

മുൻ എംഎൽഎ നബീസ ഉമ്മാൾ അന്തരിച്ചു

തിരുവനന്തപുരം: മുൻ എംഎൽഎയും കോളജ് അധ്യാപികയുമായിരുന്ന പ്രൊഫ. എ നബീസ ഉമ്മാൾ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. 1987 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. 1991ലെ തിരഞ്ഞെടുപ്പിൽ […]

Keralam

സിപിഎം മുൻ എം ൽ എ എം ചന്ദ്രൻ അന്തരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സിപിഎം മുൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതൽ 1998 വരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലമായി […]

Movies

നടന്‍ മാമുക്കോയ അന്തരിച്ചു; ഹാസ്യ സാമ്രാട്ടിന് വിട

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായത് ആരോഗ്യസ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗൺ […]

Movies

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു; കബറടക്കം ഇന്ന്

കൊച്ചി: നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, […]

District News

ഗാനമേളയ്ക്കിടയില്‍ ഹൃദയാഘാതം; ഗായകന്‍ പള്ളിക്കെട്ട് രാജ അന്തരിച്ചു

കായംകുളത്ത് ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പത്തനാട് കരിമ്പന്നൂര്‍ സ്വദേശി എംകെ രാജു (55) ആണ് മരിച്ചത്. വിടവാങ്ങിയത് തൊണ്ണൂറുകളിൽ അതിരമ്പുഴ ഹോളിഹിറ്റ്സിലൂടെ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടി ജനഹൃദയങ്ങളിൽ ഇടംപിടിച്ച ഗായകൻ. അന്ന് മുതൽ സംഗീത പ്രേമികള്‍ക്കിടയില്‍ പള്ളിക്കെട്ട് രാജ എന്നാണ് ഇദ്ദേഹം […]