
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടറും ഐസിസി മാച്ച് റഫറിയുമായിരുന്ന മൈക് പ്രോക്ടര്‍ അന്തരിച്ചു
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസ ഓള്‍റൗണ്ടറും ഐസിസി മാച്ച് റഫറിയുമായിരുന്ന മൈക് പ്രോക്ടര്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇന്നലെ നെഞ്ചുവേദനയുണ്ടായതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ മരീന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വളരെക്കുറഞ്ഞ ടെസ്റ്റുകളില്‍ മാത്രമാണ് പ്രോക്ടര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി […]