
പാസ്പോർട്ട് നിയമത്തിൽ മാറ്റം; ആരെയെല്ലാം ബാധിക്കും?
ന്യൂഡൽഹി: പാസ്പോർട്ട് നിയമത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് വിദേശ കാര്യമന്ത്രാലയം. ഫെബ്രുവരി 24ന് പുറത്തു വിട്ട വിജ്ഞാപനം പ്രകാരം 2023ലോ അതിനു ശേഷമോ ജനിച്ചവരുടെ ജനനത്തിയതി തെളിയിക്കുന്നതിനായി ഒരൊറ്റ സർട്ടിഫിക്കറ്റ് മാത്രമേ സമർപ്പിക്കാനാകൂ. മുനിസിപ്പൽ കോർപ്പറേഷനിലെ ജനന മരണ രജിസ്ട്രാർ നൽകിയതോ അഥവാ 1969ലെ ജനന മരണ രജിസ്ട്രേഷൻ […]