Business

14 ഉത്പന്നങ്ങള്‍ ഇനി വില്‍പ്പനയ്ക്ക് വയ്ക്കില്ല, പരസ്യം പിന്‍വലിക്കും’; സുപ്രീംകോടതിയോട് പതഞ്ജലി ഗ്രൂപ്പ്

ഗുണനിലവാരമില്ലാത്തതിനേത്തുടര്‍ന്ന് സുപ്രീം കോടതി നിര്‍മാണ ലൈസന്‍സ് റദ്ദ് ചെയ്ത 14 ഉത്പന്നങ്ങളുടെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവച്ചെന്നു പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ്. നിലവിൽ ഈ ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ഫ്രാഞ്ചൈസി സ്റ്റോറുകളോട് അവ പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും ഇതോടൊപ്പം ഉത്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ […]

Health

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

ഉത്തരേന്ത്യയിലെ പ്രധാന പലഹാരങ്ങളിൽ ഒന്നായ സോൻ പാപ്ഡി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പതഞ്ജലിയുടെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. പിത്തോരാഗഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് ആറ് മാസം തടവും പിഴയും വിധിച്ചത്. പതഞ്ജലി ആയൂർവേദ് ലിമിറ്റഡിന്റെ […]

Business

പരസ്യത്തോളം വലുപ്പം മാപ്പിനും വേണം; പതഞ്ജലിയോട് സുപ്രീംകോടതി

ബാബാ രാംദേവിൻ്റെ പതഞ്ജലി പത്രങ്ങളിൽ നൽകിയ മാപ്പുപറച്ചിലിൽ വിമർശനവുമായി സുപ്രീം കോടതി. പത്രങ്ങളിൽ നൽകിയ പരസ്യത്തിൻ്റെ അതേവലുപ്പത്തിൽ തന്നെയാണോ മാപ്പ് പറച്ചിൽ കൊടുത്തതെന്ന് കോടതി ചോദിച്ചു. മാപ്പപേക്ഷ നൽകുമ്പോൾ മൈക്രോസ്‌കോപിലൂടെ കാണുമെന്ന് കരുതരുതെന്നും സുപ്രീം കോടതി ബാബാ രാം ദേവിനോടും പതഞ്ജലി ആയുർവേദ്, മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും […]

India

പതഞ്ജലി മാനേജിംഗ് ഡയറക്റ്ററും യോഗ ഗുരു രാം ദേവിന്‍റെയും ആചാര്യ ബാലകൃഷ്ണന്‍റെയും മാപ്പ് സ്വീകരിക്കാതെ സുപ്രീം കോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലി മാനേജിംഗ് ഡയറക്റ്ററും യോഗ ഗുരു രാം ദേവിന്‍റെയും ആചാര്യ ബാലകൃഷ്ണന്‍റെയും മാപ്പു സ്വീകരിക്കില്ലെന്ന് സുപ്രീം കോടതി. ഈ കേസിൽ ഉദരമനസ്കരാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്മാരായ ഹിമ കോഹ്‌ലി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരാണ് കേസ് പരിഗണിച്ചത്. വ്യാജ പ്രചരണം നടത്തിയിട്ടും […]

India

സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യങ്ങള്‍ നല്‍കിയ സംഭവത്തില്‍ നിരുപാധികം മാപ്പുപറഞ്ഞ് ആയുര്‍വേദ മരുന്നുത്പാദന കമ്പനിയായ പതഞ്ജലി. ഖേദം പ്രകടിപ്പിച്ച് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. അവകാശവാദങ്ങള്‍ അശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നാണ് വിശദീകരണം. സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്നലെ പതഞ്ജലി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജസ്റ്റിസ് ഹിമ […]

India

കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് നേരിട്ടു ഹാജരാവണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: മരുന്നുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവും എംഡി ആചാര്യ ബാലകൃഷ്ണയും നേരിട്ടു ഹാജരാവണമെന്ന് സുപ്രീം കോടതി. കോടതിയുടെ നോട്ടീസിന് മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ്, ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും അഹ്‌സാനുദ്ദിന്‍ അമാനുല്ലയുടെയും ബെഞ്ചിൻ്റെ നിര്‍ദേശം. കോടതിയലക്ഷ്യ നടപടികള്‍ എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം […]