വീണ്ടും സിപിഐഎം വിപ്പ് ലംഘനം; തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തോറ്റു
പത്തനംതിട്ടയില്‍ വീണ്ടും സിപിഐഎം വിപ്പ് ലംഘനം. തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി തോറ്റു. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍സ് ചെയ്യപ്പെട്ട ആര്‍ കൃഷ്ണകുമാര്‍ ആണ് പുതിയ പ്രസിഡന്റ്. കോണ്‍ഗ്രസ് പ്രതിനിധികളും സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 4 പേരും ഒന്നിച്ചതോടെയാണ് സിപിഐഎം സ്ഥാനാര്‍ഥി അജിത ടി ജോര്‍ജ് തോറ്റത്. […]