
Keralam
സൗജന്യ കുപ്പിവെള്ള വിതരണവുമായി പത്തനംതിട്ട ട്രാഫിക് സ്റ്റേഷനിലെ എസ് ഐ അസ്ഹര്‍ ഇബ്നു മിര്‍സാഹിബ്
പത്തനംതിട്ട: കുടിവെള്ളം പ്രാണനാണെന്നാണ് എസ്ഐ അസ്ഹറിൻ്റെ വാദം. അതിനാല്‍ ചുട്ടുപൊള്ളുന്ന ചൂടില്‍ കുടിവെള്ളം കൊടുക്കുന്നത് മഹത്പ്രവൃത്തിയാണെന്നും അദ്ദേഹം പറയുന്നു. പൊള്ളുന്ന ചൂടില്‍ ബസ്സിലെ യാത്രക്കാര്‍ക്ക് സൗജന്യ കുപ്പി വെള്ളം വിതരണം ചെയ്താണ് പത്തനംതിട്ട ട്രാഫിക് സ്റ്റേഷനിലെ എസ്ഐ അസ്ഹര്‍ ഇബ്നു മിര്‍സാഹിബ് മാതൃകയായയത്. പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലാണ് ഇദ്ദേഹം […]