Keralam

ആശുപത്രിയിലേക്ക് പോകുന്നവഴി കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയിൽ കുടുങ്ങിയത്. പിന്നീട് നാട്ടുകാർ എത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാൻ വൈകിയതാണു […]

No Picture
Keralam

ബ്രഹ്മപുരത്തെ വിഷപ്പുക? കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു

കൊച്ചിയിൽ ശ്വാസകോശ സംബന്ധമായ അസുഖ ബാധിതൻ മരിച്ചതിൽ ആരോപണവുമായി ബന്ധുക്കൾ.വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ആണ് മരിച്ചത്. മരണ കാരണം ബ്രഹ്മപുരത്തു വ്യാപിക്കുന്ന വിഷപ്പുക മൂലമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമാണ് ലോറൻസിനു രോഗം മൂർച്ഛിച്ചതെന്നു ബന്ധുക്കൾ പറയുന്നു. പുകയുടെ മണം കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ലോറൻസിന്റെ […]