പരിശുദ്ധ പാത്രിയർക്കീസ് ബാവ പത്ത് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി
പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പത്ത് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. പുത്തൻ കുരിശ് പാത്രിയർക്കാസ് സെന്ററിലെത്തിയ പാത്രിയർക്കീസ് ബാവ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40-ാം ദിന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. […]