Local

പട്ടിത്താനം മണർകാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു അപകടം

ഏറ്റുമാനൂർ: പട്ടിത്താനം മണർകാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 തോടെയായിരുന്നു അപകടം സംഭവിച്ചത്. ഏറ്റുമാനൂർ വള്ളിക്കാട് റോഡിൽ നിന്നും തവളക്കുഴി ജംഗ്ഷനിലേക്ക് വന്ന തണ്ണീർമുക്കം സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. […]

Local

പട്ടിത്താനം – മണർകാട് ബൈപാസ്; ബൈപാസ് മോടി പിടിപ്പിക്കുന്ന ജോലികൾക്ക് തുടക്കം

ഏറ്റുമാനൂർ :  പട്ടിത്താനം – മണർകാട് ബൈപാസിൽ മോടി പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. പട്ടിത്താനം മുതൽ പാറേക്കണ്ടം വരെയുള്ള 1790 മീറ്റർ ദൂരമാണ് ആദ്യഘട്ടമായി മോടിപിടിപ്പിക്കുന്നത്. റോഡരികിൽ കോൺക്രീറ്റ് ചെയ്ത് കെർബ് (നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക്) നിർമിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനു ശേഷം നടപ്പാത നിർമിക്കും. […]

Local

ഇനി പേടിക്കാതെ നടക്കാം; പട്ടിത്താനം മണർകാട് ബൈപ്പാസിൽ നടപ്പാത ഒരുങ്ങുന്നു

ഏറ്റുമാനൂർ: പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിലൂടെ  വാഹനങ്ങളെ പേടിക്കാതെ ഇനി നടക്കാം. റോഡിന്റെ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചു. ആദ്യഘട്ടമായി പട്ടിത്താനം മുതൽ പാറേക്കണ്ടം ജംഗ്ഷൻ വരെയുള്ള 1.8 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മാണ പ്രവർത്തനം. അഞ്ചരക്കോടിയോളം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. നടപ്പാതയ്ക്കൊപ്പം സെൻട്രൽ ജംഗ്ഷനിലെ […]