
District News
കെ.എം. മാണിയുടെ വസതിയിൽ സന്ദർശനം നടത്തി അഡ്വ. പിസി തോമസ്
പാലാ: പാർട്ടിയിലെ പൊട്ടിത്തെറികൾക്കിടെ ജോസ് കെ. മാണിയുടെ വീട്ടിൽ സന്ദർശനം നടത്തി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ്. പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തിയ പി.സി. തോമസ് കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ മാണിയെ നേരിട്ട് കണ്ട് സൗഹൃദ സംഭാഷണം നടത്തി. […]