
Keralam
ലഹരി വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: ലഹരി വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. പിസി വിഷ്ണുനാഥാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വളരെ ഹൃദയസ്പര്‍ശിയായി അനുഭവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് പ്രമേയ അവതാരകന്‍ അവതരിപ്പിച്ചെന്നും അദ്ദേഹത്തിന്റെ അവതരണത്തെ അഭിനന്ദിക്കുന്നുവെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ രാഷ്ട്രീയ […]