
India
പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് മെഹബൂബ മുഫ്തി; ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ നിരവധി മണ്ഡലങ്ങളില്‍ പ്രതിഷേധവും പരാതിയും. ഇവിഎം മെഷീനെതിരെയും പ്രതിപക്ഷ പാര്‍ട്ടിയിലെ പോളിങ് ഏജന്റുമാരെ ബൂത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയുമാണ് ഉയര്‍ന്ന് വരുന്നത്. ഡല്‍ഹി, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി മത്സരിക്കുന്ന ജമ്മു കശ്മീരിലെ അനന്ദ്‌നാഗ് രജൗരി, ഒഡീഷയിലെ പുരി എന്നിവിടങ്ങളില്‍ നിന്നുമാണ് […]