Keralam

പീസ് വാലിയിൽ അത്യാധുനിക ഡയാലിസിസ് സെന്‍റർ യാഥാർഥ്യമാകുന്നു

അങ്കമാലി: അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ്, കെ ചിറ്റിലപ്പള്ളി ഫൌണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ ഒരു ലക്ഷം യുഎസ് ഡോളർ ചെലവിൽ കോതമംഗലം പീസ് വാലിയിൽ സ്ഥാപിക്കുന്ന ആധുനിക ഡയാലിസിസ് സെൻററിൻ്റെ ധാരണപത്രം കൈമാറി. അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബും മലേഷ്യയിലെ ഐപ്പോ സെൻറർ റോട്ടറി ക്ലബും കെ ചിറ്റിലപ്പിള്ളി […]