Keralam

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ വിവരം പുറത്ത്; പട്ടികയിലുള്ളത് 373 പേര്‍

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി എടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ക്രമക്കേട് […]

Keralam

പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തണം; ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ ആപ്പ്

ക്ഷേമ പെൻഷൻ തട്ടിപ്പ് അവസാനിപ്പിക്കാൻ മൊബൈൽ ആപ്പ് വരുന്നു. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണ് ആപ്പ്. നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തി ആപ്പിൽ അപ്‍ലോഡ് ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ധനവകുപ്പ് തീരുമാനം തദ്ദേശ വകപ്പുമായി ആലോചിച്ച് നടപ്പാക്കും. അതേസമയം സർക്കാർ ജീവനക്കാർ അനധികൃതമായി […]

District News

ദുരൂഹത മാറാതെ കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്‌; പലതിനും കണക്കില്ല

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിലെ ദുരൂഹതകൾ നീങ്ങുന്നില്ല. പെൻഷനുമായി ബന്ധപ്പെട്ട രേഖകളും രജിസ്‌റ്ററും നഗരസഭയിൽ നിന്ന്‌ കാണാതായി. തട്ടിപ്പ്‌  അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സമിതി, ആവശ്യത്തിന്‌ രേഖകൾ കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ്‌. പെൻഷനിൽ വർഷങ്ങളായി തട്ടിപ്പ്‌ നടക്കുന്നുണ്ടെന്നും, അതത്‌ സമയങ്ങളിൽ ഫയലുകൾ മുക്കിയെന്നുമാണ്‌ സമിതിയുടെ നിഗമനം. തട്ടിപ്പ്‌ […]