
Keralam
പേര്യ ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; ഒരു മരണം, 2 പേർക്ക് പരുക്ക്
കണ്ണൂർ: നെടുംപൊയിൽ – മാനന്തവാടി പാതയിയിലെ പേര്യ ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരിച്ചത്. സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു അപകടം. ഏറെ […]