
Keralam
പെരിയാറിലേക്ക് മാലിന്യമൊഴുക്കി; സിജി ലൂബ്രിക്കന്‍റ്സ് കമ്പനിക്കെതിരെ കേസ്
എറണാകുളം: പെരിയാറിലേക്ക് മാലിന്യമൊഴുക്കിയ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്. സിജി ലൂബ്രിക്കന്‍റ്സ് എന്ന സ്വകാര്യ വ്യവസായ സ്ഥാപനത്തിനെതിരെയാണ് ഏലൂർ പോലീസ് കേസെടുത്തത്. പെരിയാറിലേക്ക് നിയമ വിരുദ്ധമായി കമ്പനി മാലിന്യമൊഴുക്കിയെന്ന പ്രദേശവാസിയുടെ പരാതിയിലാണ് കേസ്. ഏലൂരില്‍ സ്വകാര്യ കമ്പനി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതായി പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി പ്രവർത്തകർ കഴിഞ്ഞ […]