ജീവിതത്തിന് ലക്ഷ്യമില്ലെന്ന തോന്നൽ, ഡിമെൻഷ്യയുടെ ആദ്യ ലക്ഷണമാകാമെന്ന് പഠനം
ജീവിതത്തിന് ലക്ഷ്യമില്ലെന്ന് തോന്നൽ പ്രായമാകുന്നവരിൽ ഡിമെൻഷ്യയുടെ ആദ്യകാല ലക്ഷണമാകാമെന്ന് പഠനം. പ്രായമായതോടെ വ്യക്തിഗത വളർച്ചയ്ക്കുള്ള അവസരങ്ങൾ കുറവാണെന്ന തോന്നലും ജീവിതത്തിന് ലക്ഷ്യമില്ലെന്ന ചിന്തയും തുടങ്ങിയ നേരിയ വൈജ്ഞാനിക വൈകല്യം പിന്നീട് ഡിമെൻഷ്യയിലേക്ക് നയിക്കാമെന്ന് ചൈനയിലെ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷൻ ആൻ്റ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. […]