Local

പെരുന്ന ഗവൺമെന്റ് യു.പി സ്കൂൾ വാൻ അടിച്ചു തകർത്തു; ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ചങ്ങനാശ്ശേരി: പെരുന്ന ഗവൺമെന്റ് യു.പി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ഷെഡ്ഡിൽ ഉണ്ടായിരുന്ന സ്കൂൾ വാൻ അടിച്ചു തകർത്ത സംഭവത്തിൽ ആറ് പേരെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് ചാത്തനാട് വീട്ടിൽ മെൽബിൻ ചാക്കോ (19), പെരുന്ന പനച്ചിക്കാവ് പടിഞ്ഞാറും ഭാഗത്ത് വേലൂർക്കളം താഴ്ചയിൽ വീട്ടിൽ വിഷ്ണു.വി […]