
‘ആറ് മാസത്തിനുള്ളിൽ പെട്രോള്‍ കാറിന്റെ വിലയില്‍ ഇലക്ട്രിക് കാറുകൾ എത്തും’; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 32-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയെയും സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ എക്‌സ്‌പോയുടെ പത്താമത് എഡിഷനിൽ ഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദേഹം. നിലവിൽ പെട്രോൾ കാറുകളേക്കാൾ വളരെ കൂടുതലാണ് ഇലക്ട്രിക് കാറുകളുടെ വില. പ്രദേശിക […]