
India
പെട്രോള്‍ -ഡീസല്‍ വില രണ്ട് രൂപ കുറച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ധന വില കുറച്ച് കേന്ദ്രം. പെട്രോള്‍ -ഡീസല്‍ വിലയാണ് കുറച്ചു. രണ്ട് രൂപയാണ് കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. पेट्रोल […]