ഫോൺ ഉപയോഗം ഉറക്കത്തെ ബാധിക്കുമോ? പഠനം പറയുന്നതിങ്ങനെ
ഉറക്കമില്ലാതിരുന്ന ഒരു രാത്രിയെങ്കിലും നിങ്ങളിൽ പലരുടെയും ജീവിതത്തിലുണ്ടാകാം. എന്നാൽ രാത്രിയിൽ ഉറക്കമില്ലാത്ത ഒരു വലിയ സമൂഹം ഇന്ന് നമുക്കിടയിലുണ്ട്. സാങ്കേതിക വിദ്യ വളർന്നതിന് ശേഷമാണ് രാത്രികാലങ്ങളിലെ ഉറക്കം പലരിലും തകരാറിലായത്. സാങ്കേതിക വിദ്യയും ഉറക്കവുമായി ഒരു ബന്ധവുമില്ലെങ്കിലും രാത്രി കാലങ്ങളിലെ സ്‌മാർട്ട് ഫോണിന്‍റെയും ലാപ്ടോപ്പിന്‍റെയും ഉപയോഗം ഉറക്കത്തെ ബാധിക്കാറുണ്ട്. […]