No Picture
District News

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ശബരിമല തീർഥാടകർക്കായി ‘പിൽഗ്രിം സെൻറർ’ സജ്ജം

കോട്ടയം : ശബരിമല തീർഥാടനകാലത്ത് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന കോട്ടയം റെയിൽവേസ്റ്റേഷനിൽ ‘പിൽഗ്രിം സെൻറർ’ തുറന്നു . റെയിൽ വേസ്റ്റേഷൻ വളപ്പിൽ പഴയ പാർക്കിങ് മൈതാനത്തോട് ചേർന്ന് അഞ്ചുകോടി ചിലവിൽ 1000 ചതുരശ്രയടിയുള്ള ‘പിൽഗ്രിം സെൻറർ’ നിർമ്മിച്ചത്. ഒരേസമയം 400 തീർഥാടകർക്ക് വിശ്രമിക്കാം. 20 ശൗചാലയം, 20 […]